Map Graph

ഗെറ്റി സെന്റർ

ഗെറ്റി മ്യൂസിയത്തിന്റെ ഒരു ക്യാമ്പസും ഗെറ്റി ട്രസ്റ്റിന്റെ മറ്റ് പ്രോഗ്രാമുകളും ചേർന്നതാ

ഗെറ്റി മ്യൂസിയത്തിന്റെ ഒരു ക്യാമ്പസും ഗെറ്റി ട്രസ്റ്റിന്റെ മറ്റ് പ്രോഗ്രാമുകളും ചേർന്നതാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ഗെറ്റി സെന്റർ. 1.3 ബില്യൺ ഡോളർ വരുന്ന സെന്റർ 1997 ഡിസംബർ 16 ന് പൊതുജനങ്ങൾക്കായി തുറന്നു. ഇതിന്റെ വാസ്തുവിദ്യ, പൂന്തോട്ടങ്ങൾ, ലോസ് ഏഞ്ചൽസിൽനിന്നുള്ള കാഴ്ചകൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. കുന്നിൻ മുകളിലുള്ള സെന്റർ സന്ദർശകരുടെ പാർക്കിംഗ് ഗാരേജുമായി കുന്നിൻ ചുവട്ടിലുള്ള മൂന്ന് കാറുകൾ, കേബിൾ പുൾഡ് ഹോവർട്രെയിൻ, പീപ്പിൾ മൂവെർ എന്നിവയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.

Read article
പ്രമാണം:Getty_Center_2.jpgപ്രമാണം:USA_Los_Angeles_Metropolitan_Area_location_map.svgപ്രമാണം:USA_California_location_map.svgപ്രമാണം:Usa_edcp_location_map.svgപ്രമാണം:Getty_USGS.jpg